Kerala

കെ.പി.സി.സി. ഭാരവാഹികളുടെ ആദ്യയോഗം ഡിസംബര്‍ 29 ന്‌

kpccപുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി. ഭാരവാഹികളുടെയും ഡി.സി.സി. പ്രസിഡന്റുമാരുടെയും സംയുക്തയോഗം ശനിയാഴ്‌ച ചേരുമെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അറിയിച്ചു. രാവിലെ 10.30 ന്‌ ഇന്ദിരാഭവനിലാണ്‌ യോഗം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.