Movies

ആക്ഷൻ നായികയായി തൃഷ

trisha13612ആക്ഷന്‍ സിനിമയുമായി എത്തുകയാണ് തെന്നിന്ത്യന്‍ താരം തൃഷ. തന്റെ പുതിയ ചിത്രമായ രംഭ ഉര്‍വശി മേനക(ആര്‍.യു.എം) എന്ന ചിത്രത്തിലാണ് തൃഷ ആക്ഷന്‍ രംഗവുമായി എത്തുന്നത്. എം.എസ് രാജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മൂന്ന് ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്രെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.