Business

സെന്‍സെക്‌സ് നേട്ടത്തില്‍

sensexഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് രാവിലെ 10.15ന് 47.91 പോയന്റ് ഉയര്‍ന്ന് 19,303.00ലാണ്. നിഫ്റ്റി 10.30 പോയന്റിന്റെ നേട്ടവുമായി 5,866.05ലും

സെന്‍സെക്സില്‍ ഒഎന്‍ജിസി, ഐടിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയുടെ നഷ്ടം മറികടക്കുന്ന പ്രകടനമാണ് ടാറ്റ മോട്ടോഴ്സും ഐടി സ്റ്റോക്കുകളും കാഴ്ചവച്ചത്. കഴിഞ്ഞ രണ്ടു സെഷനുകളിലായി 234 പോയിന്‍റാണ് സെന്‍സെക്സ് നഷ്ടപ്പെടുത്തിയത്.