Kerala

ലാവലിന്‍ : പിണറായിയുടെ ഹര്‍ജി തള്ളി

Pinarayi vijayan-4ലാവലിന്‍ കേസില്‍ വിഭജിച്ച്‌ വിചാരണചെയ്യണമെന്ന പിണറായി വിജയന്റെ ആവശ്യം കോടതി തള്ളി. പ്രത്യേക സി.ബി.ഐ. കോടതി ജഡ്‌ജി ടി.എസ്‌.പി. മൂസതാണ്‌ ഹര്‍ജി തള്ളിയത്‌. പിണറായി ഉള്‍പ്പെടെ മറ്റ്‌ പ്രതികള്‍ ഹാജരായിരുന്നില്ല. കെ.എസ്‌.ഇ.ബി. മുന്‍ ചെയര്‍മാന്‍ പി.എ. സിദ്ധാര്‍ഥമേനോന്‍ മാത്രമാണ്‌ കോടതിയില്‍ ഹാജരായത്‌. കേസ്‌ വീണ്ടും ഏപ്രില്‍ 24 ന്‌ പരിഗണിക്കും.