Kerala

കൊച്ചി മെട്രോ : വിലയിരുത്താന്‍ ഇ. ശ്രീധരന്‍ കൊച്ചിയില്‍

E Sreedharan - 1കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട്‌ നഗരത്തില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇ. ശ്രീധരന്‍ കൊച്ചിയിലെത്തി. സലിം രാജന്‍ റോഡ്‌, നോര്‍ത്ത്‌ മേല്‍പാലം എന്നിവിടങ്ങളില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ശ്രീധരന്‍ വിലയിരുത്തി.