Sports

ഏഷ്യന്‍ ഹോക്കി: ഇന്ത്യക്ക് ജയം

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യമത്സരത്തില്‍ ചൈനയെ 4-0ന് തകര്‍ത്ത ഇന്ത്യ വെള്ളിയാഴ്ച ജപ്പാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇന്ത്യയുശട രഘുനാഥ് തുടര്‍ച്ചയായി രണ്ടാം ദിവസവും രണ്ട് ഗോളുകളുടെ നേട്ടമുണ്ടാക്കി.