Sports

യായ ടൂറെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍

Nv Jaleel - Yaya Tour - evartha.inഐവറി കോസ്‌റ്റ്‌ താരം യായ ടൂറെ ആഫ്രിക്കയിലെ ഏറ്റവും മികച്ച ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്‌ യായ ടൂറെ ഈ സ്ഥാനം കരസ്ഥമാക്കുന്നത്‌. മാഞ്ചസ്‌റ്റര്‍സിറ്റി താരമായ യായ ടുറെ ഐവറികോസ്‌റ്റ്‌ താരം ദിദിയര്‍ ദ്രോഗ്‌ബയെയും കാമറൂണ്‍ താരം അലക്‌സ്‌ സോങ്ങിനെയും പിന്തള്ളിയാണ്‌ ബഹുമതി നിലനിര്‍ത്തിയത്‌.