ക്രിസ്മസ് ചിത്രങ്ങൾ തീയറ്ററുകളിൽ

single-img
21 December 2012

ക്രിസ്മസ് ആഘോഷത്തിനു മധുരം പകരാൻ നാലു മലയാളം ചിത്രങ്ങൾ തീയറ്ററുകളിൽ.രഞ്ജിത്ത് കഥയും തിരക്കഥയും ഒരുക്കി നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ബാവൂട്ടിയുടെ നാമത്തില്‍’,മേജര്‍ രവി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന  ‘കര്‍മയോദ്ധ’,ബി. ഉണ്ണികൃഷ്ണന്‍ യുവതാരങ്ങള്‍ക്കൊപ്പം എത്തുന്ന  ‘ഐ ലൌ മീ’,ആഷിഖ് അബുവിന്റെ ‘ടാ തടിയാ’ അന്നിവയാണു ഇന്ന് തീയറ്ററുകളിൽ എത്തുന്ന ചിത്രങ്ങൾ