Market Watch

സ്വര്‍ണവില ഇടിയുന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 22,800 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,850 രൂപയായി. സ്വര്‍ണവില ഇന്നലെയും ഇടിവ് നേരിട്ടിരുന്നു.നവംബര്‍ 28ന് 24,120 രൂപയിലെത്തി റെക്കോര്‍ഡിട്ട ശേഷമാണ് പവന്‍വില ഇടിയാന്‍ തുടങ്ങിയത്.