ടി.പി. വധക്കേസ്‌ : രണ്ട്‌ പേരെ പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കി

single-img
20 December 2012

TP chandrashekaran - 6റവലൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ രണ്ടുപേരെ പ്രതിപ്പട്ടികയില്‍ നിന്നു കോടതി പുറത്താക്കി. പ്രതികളെ ഒഴിവില്‍ കഴിയാന്‍ സഹായിച്ചതിനാണ്‌ ഇവരെ അറസ്റ്റ്‌ചെയ്‌തത്‌. രണ്ട്‌ പേരെ പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കിയതോടെ ടി.പി. വധക്കേസിലെ പ്രതികളുടെ എണ്ണം 76 ല്‍ നിന്ന്‌ 74 ആയി കുറഞ്ഞു.