Breaking News

ഭൂമിദാനക്കേസില്‍ കഥയില്ലെന്ന് വി.എസ്

vs achuthanandanകോടതി തന്നെ ഭൂമിദാനക്കേസില്‍ കഥയില്ലെന്ന്  വ്യക്തമാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.സര്‍ക്കാരിന്റെ നാളുകള്‍ എണ്ണക്കഴിഞ്ഞതായും വി.എസ് പറഞ്ഞു. ഒരേ സ്വഭാവമുള്ള കേസുകളില്‍ സര്‍ക്കാര്‍ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് എം.എല്‍.എ പി.കെ ബഷീറിനെതിരെ കേസുണ്ടായിട്ടും നടപടി സ്വീകരിക്കുന്നില്ല. അദ്ദേഹം ഇപ്പോഴും നിയമസഭയില്‍ വന്നുകൊണ്ടിരിക്കുന്നു. കെ. സുധാകരന്‍ എം.പിക്കെതിരെ ഡ്രൈവര്‍ പ്രശാന്ത് ബാബു വെളിപ്പെടുത്തല്‍ നടത്തിയിട്ടും നടപടി ഇല്ലെന്ന് വി.എസ് പറഞ്ഞു