Business

ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്‌റ്റിവല്‍ ഇന്നു മുതല്‍

Screenshot_1സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് കണ്ണൂരില്‍ ഇന്ന് തിരിതെളിയും. പ്രശസ്ത സിനിമാതാരം ദിലീപ് വിശിഷ്ടാതിഥിയായ ചടങ്ങില്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ആറിന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ശ്രീ കെ.സി. വേണുഗോപാല്‍ ജി.കെ.എസ്.എഫിന്റെ ആറാമത് സീസണിന് തിരി തെളിയിക്കും. ടൂറിസം മന്ത്രി ശ്രീ എ.പി. അനില്‍കുമാര്‍ അധ്യക്ഷം വഹിക്കും

ആഗോളഗ്രാമം ആയിരിക്കും ഇത്തവണത്തെ വലിയ സവിശേഷത.
എറണാകുളം ബോള്‍ഗാട്ടി ദ്വീപിലെ 24 ഏക്കറില്‍, ലുലു കണ്‍വന്‍ഷന്‍ സെന്റര്‍ പരിസരത്താണ്‌ 400 സ്‌റ്റാളുകളോടു കൂടിയ ഗ്‌ളോബല്‍ വില്ലേജ്‌.