നാഗ്പൂരിലേത് ഏറ്റവും ബുദ്ധിമുട്ടേറിയ പിച്ച്: പീറ്റേഴ്സണ്‍

single-img
14 December 2012

താന്‍ കളിച്ച ഏറ്റവും ബുദ്ധിമുട്ടേറിയ പിച്ച് നാഗ്പൂരിലേതാണ് എന്നാണ് എന്ന് ഇംഗ്ലിഷ് ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സണ്‍. ണ്ട് മത്സരങ്ങള്‍ തോറ്റ ഇന്ത്യ വിജയിക്കാനുറച്ചാണ് ഈ സ്ലോ-പേസ് പിച്ച് തയ്യാറാക്കിയതെന്നും പീറ്റേഴ്സണ് പറഞ്ഞു.
നാഗ്പൂരിൽ ഇന്ത്യക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്രെ ആദ്യ ദിവസമായ ഇന്ന് കളി നിർത്തുന്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടിയിട്ടുണ്ട്