Local News

ബി.ജെ.പി. പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി

BJP- flag - 6അരിവില വര്‍ധന തടയുക, ചെറുകിട വ്യാപാരരംഗത്തെ വിദേശനിക്ഷേപ തീരുമാനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബി.ജെ.പി. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മാനാഞ്ചിറ ആധായനികുതി ഓഫീസിന്‌ മുന്നില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി. രഘുനാഥ്‌ അധ്യക്ഷത വഹിച്ചു.