Kerala

മായാവിയുടെ സൃഷ്ടാവ് എൻ.എം. മോഹൻ അന്തരിച്ചു.

FE1622D9-BB6A-44C9-BA9E-9F7F7BD3E917_195_140secvpf.gifബാലരമ മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് എന്‍.എം. മോഹനന്‍(63) അന്തരിച്ചു. ബാലരമ മുൻ എഡിറ്റർ ഇൻ ചാർജുമായിരുന്നു.1983ലാണ് ബാലരമയുടെ ചുമതലയേറ്റത്. ബാലരമയുടെ കീഴിലുള്ള നിരവധി കുട്ടികളുടെ പ്രസിദ്ധീകരണങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. കുട്ടികളുടെ മാസികയായ പൂമ്പാറ്റയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.കുട്ടികളുടെ പ്രീയപ്പെട്ട കഥാപാത്രം മായാവിയുടേയും ലുട്ടാപ്പിയ്ടെയും സൃഷ്ടാവാണു എൻ.എം മോഹനൻ