gulf

യു.എ.ഇയിൽ തടവിലായ ഇന്ത്യക്കാർക്ക് ശിക്ഷ ഇന്ത്യയിൽ പൂർത്തിയാക്കാം

UAE-Prisonശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ തടവുകാർക്ക് ശേഷിക്കുന്ന ശിക്ഷാ കാലാവധി ഇന്ത്യയിൽ പൂർത്തിയാക്കുന്നതിനുള്ള കരാറിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. 1200ഓളം തടവുകാർക്ക് പ്രയോജനം ലഭിക്കുന്ന കരാർ കഴിഞ്ഞ വർഷം നവംബറിലാണ് ഇന്ത്യയും യു.എ.ഇയും ഒപ്പുവച്ചത്