കേരളത്തിനു തോൽവി

single-img
11 December 2012

രഞ്ജിയിൽ ജമ്മുകാശ്മീർ കേരളത്തെ 74 റണ്ണിന് പരാജയപ്പെടുത്തി. സ്കോർ ജമ്മു കാശ്മീർ 215,151. കേരളം 163, 129
ഒന്നാം ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ കശ്മീരിനെ 151 റണ്ണിന് പുറത്താക്കാൻ കേരളത്തിന് സാധിച്ചു. എന്നാൽ വിജയലക്ഷ്യമായ 204 റൺ മറിക്കടക്കാൻ കേരളത്തിന് സാധിച്ചില്ല. 204 റണ്‍സ്‌ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ആതിഥേയര്‍ 129 റണ്‍സിന്‌ പുറത്തവുക ആയിരുന്നു