കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വൈറല്‍ സിനിമ സെമിനാര്‍

single-img
11 December 2012

സോഷ്യല്‍ മീഡിയ വഴി സിനിമയ്‌്‌ക്കു കൂടുതല്‍ പ്രേക്ഷകരെ കണ്ടെത്തുന്നതിനു പോംവഴികള്‍ തേടുന്ന വൈറല്‍ സിനിമ സെമിനാര്‍ ഡിസംബര്‍ 11 നു ഹോട്ടല്‍ ഹൊറൈസണില്‍ സംഘടിപ്പിക്കുന്നു.

ഗ്രാഫ്‌റ്റി കേരളയുടേയും ചലചിത്ര അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിലാണ്‌ സെമിനാര്‍. ട്വിറ്റര്‍, ഫേസ്‌ബുക്ക്‌, യൂട്യൂബ്‌ തുടങ്ങിയ സൈബര്‍ ടൂല്‍ വഴി എപ്രകാരം സിനിമ പ്രചരിപ്പിക്കാമെന്നു സെമിനാര്‍ ചര്‍ച്ച ചെയ്യും.