വൈദ്യുതി വാങ്ങുന്നതില്‍ കെഎസ്ഇബി വീഴ്ച വരുത്തിയിട്ടില്ലെന്ന് മന്ത്രി

single-img
11 December 2012

വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ കെഎസ്ഇബിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നു വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇക്കാര്യത്തില്‍ ബോര്‍ഡിനെ റെഗുലേറ്ററി കമ്മിഷന്‍ വിമര്‍ശിച്ചിട്ടില്ല. തെക്കന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി വാങ്ങുന്ന സംസ്ഥാനം കേരളമാണെന്നും നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ആര്യാടൻ വ്യക്തമാക്കി.