കള്ളനോട്ട് കേസ്: അബ്ദുള്‍ മജീദ് എന്‍.ഐ.എ കസ്റ്റഡിയില്‍

single-img
8 December 2012

കള്ളനോട്ട് കേസില്‍ അറസ്റ്റിലായ പൊന്നാനി സ്വദേശി അബ്ദുള്‍ മജീദിനെ ഏഴ് ദിവസം എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് പ്രത്യേക കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു.കരിപ്പൂര്‍, കൊണ്ടോട്ടി കള്ളനോട്ട് കേസുകളിലാണ് ഇയാള്‍ പ്രതി. അന്വേഷണം കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം എന്‍ഐഎയാണ് ഇപ്പോള്‍ നടത്തുന്നത്.