കല്യാണ്‍ സില്‍ക്‌സിന് തിരുവല്ലയില്‍ തുടക്കം

single-img
7 December 2012

കല്യാണ്‍ സില്‍ക്‌സിന്റെയും കല്യാണ്‍ ജ്വല്ലേഴ്‌സിന്റെയും തിരുവല്ലയിലെ സംയുക്ത സംരംഭം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ സില്‍ക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പൃഥ്വിരാജ് സില്‍ക് സാരി ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചലച്ചിത്രതാരം ദിലീപ്, കല്യാണ്‍ സില്‍ക്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍, കല്യാണ്‍ ജ്വല്ലേഴ്‌സ് എംഡി കല്യാണരാമന്‍, ടി.എസ്. അനന്തരാമന്‍ (കല്യാണ്‍ വസ്ത്രാലയ), ടി.എസ്. ബാലരാമന്‍ (കല്യാണ്‍ ഡ്രസസ്), ടി.എസ്. രാമചന്ദ്രന്‍ (കല്യാണ്‍ സാരീസ്) എന്നിവര്‍ സന്നിഹിതരായിരുന്നു.