ഭൂമിദാനക്കേസ്‌ : സര്‍ക്കാര്‍ നിയമപരമായി കാണുന്നു- മുഖ്യമന്ത്രി

single-img
7 December 2012

വി.എസ്‌. അച്ഛ്യുതാനന്ദനെതിരെയുള്ള ഭൂമിദാനക്കേസിനെ നിയമപരമായാണ്‌ കാണുന്നതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസില്‍ യാതൊരു ധൃതിയും കാണിക്കുന്നില്ലെന്നും രാഷ്ട്രീയമായല്ല കേസിലെ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമം അതിന്റെ വഴിക്ക്‌ നീങ്ങുമെന്നും വിധി പOിച്ചശേഷം നിയമവിദഗ്‌ധരുമായി ആലോചിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.