ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു മരണം

single-img
6 December 2012

പാക്കിസ്ഥാനിലെ നോര്‍ത്ത് വസിറിസ്ഥാന്‍ ഗോത്രമേഖലയില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം(ഡ്രോണ്‍) നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മിര്‍ ആലി സബ്ഡിവിഷനിലെ മുബാറക് ഷാഹി ഗ്രാമത്തിലെ വീട്ടുവളപ്പില്‍ രണ്ടു മിസൈലുകള്‍ പതിച്ചു. താലിബാന്‍, അല്‍ക്വയ്ദ ഭീകരരുടെ ശക്തികേന്ദ്രമാണ് നോര്‍ത്ത് വസിറിസ്ഥാന്‍ ഗോത്രമേഖല.