ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ സെമിയില്‍

single-img
6 December 2012

ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമി ബര്‍ത്ത് സ്വന്തമാക്കിയത്. ആദ്യ പകുതിയിലാണ് വിജയ ഗോള്‍ പിറന്നത്.