ഡെലിഗേറ്റ്‌സ് സെല്‍ ഉദ്ഘാടനം ചെയ്തു

single-img
6 December 2012

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റുകളെ സഹായിക്കാനുള്ള സെല്‍ അക്കാഡമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ ഉദ്ഘാടനം ചെയ്തു.