ഭൂമിദാനക്കേസ്: സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

single-img
6 December 2012

ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേയുള്ള കേസ് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. ഇന്ന് രാവിലെയാണ് വി.എസിനെതിരായ ഭൂമിദാനക്കേസ് ഹൈക്കോടതി റദ്ദാക്കിയത്.