നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി: വി.എസ്

single-img
6 December 2012

ഭൂമിദാനക്കേസ് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷന്‍ ബഞ്ച് നടപടിക്കെതിരേ നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഡിവിഷന്‍ ബഞ്ചിന് മുകളില്‍ കോടതികളുണ്‌ടെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.