സ്വര്‍ണവില വീണ്ടും കുറഞ്ഞു

single-img
5 December 2012

സ്വർണവില പവന് 200 രൂപ കുറഞ്ഞ് 23,320 രൂപയിലെത്തി. ഗ്രാമിന് കുറഞ്ഞത് 25 രൂപ. ഇന്നത്തെ വില 2,915 രൂപ.ഡിസംബര്‍ 27 ന് 24,240 രൂപയിലെത്തി റെക്കോഡിട്ട ശേഷം പിന്നീടുള്ള നാല് ദിവസങ്ങള്‍ കൊണ്ട് 840 രൂപ ഇടിഞ്ഞ് ശനിയാഴ്ച 24000 രൂപയിലേക്ക് എത്തിയിരുന്നു.