യുവാവിനെ ആന ചവിട്ടിക്കൊന്നു

single-img
5 December 2012

യുവാവിനെ രാത്രിയില്‍ കാട്ടാന ചവിട്ടിക്കൊന്നു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ മൂലങ്കാവ് വെള്ളാക്കോട് കോളനിയിലെ പരേതനായ സോമന്റെ മകന്‍ വിജേഷ്(27) ആണ് മോഴയാനയുടെ ചവിട്ടേറ്റ് മരിച്ചത്.വീട്ടിലേക്കുള്ള വനപാതയില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.