മന്ത്രി അനൂപ് ജേക്കബിനെതിരായ ഹര്‍ജി തള്ളി

single-img
5 December 2012

മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. അനൂപ് വരവില്‍‌ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം