ഭൂമിദാനക്കേസ്: വിഎസിനെതിരേ തിടുക്കത്തില്‍ നടപടിയില്ലെന്ന് തിരുവഞ്ചൂര്‍

single-img
4 December 2012

ഭൂമിദാനക്കേസില്‍ വി.എസ് അച്യുതാനന്ദനെതിരേ തിടുക്കത്തില്‍ നടപടി സ്വീകരിക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വി.എസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം നല്‍കുന്ന ഫയലില്‍ വകുപ്പുസെക്രട്ടറി സാജന്‍ പീറ്റര്‍ ഒപ്പുവെച്ച് ആഭ്യന്തരമന്ത്രിക്ക് കൈമാറിയിരുന്നു.