താത്‌പര്യ സംരക്ഷണമാണ്‌ ഗ്രൂപ്പിസം : ഉമ്മന്‍ചാണ്ടി

single-img
4 December 2012

തത്‌പര്യ സംരക്ഷണമാണ്‌ കോണ്‍ഗ്രസ്സിലെ ഇപ്പോഴത്തെ ഗ്രൂപ്പിസമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാര്‍ട്ടിക്കുമഖളില്‍ ഗ്രൂപ്പിനെ കാണുന്നത്‌ സംഘടനക്ക്‌ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട്‌്‌ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ത്രിദിന യുവമാധ്യമ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.