പോണ്ടിങ് വിരമിച്ചു

single-img
3 December 2012

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റന്റെ അവസാന ഇന്നിംഗ്‌സിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ ആരാധകരെ തീര്‍ത്തും നിരാശരാക്കി പോണ്ടിങ് എട്ടു റണ്‍സിന് പുറത്തായി. പീറ്റേഴ്‌സണാണ് വിക്കറ്റ് വീഴ്ത്തിയത്. മൂന്നാം ടെസ്റ്റ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.