രവീന്ദ്ര ജ‍ഡേജക്ക് മൂന്നാം ട്രിപ്പിള്‍ സെഞ്ച്വറി

single-img
3 December 2012

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മൂന്നു ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന റെക്കോര്‍ഡ് രവീന്ദ്ര ജഡേജയ്ക്ക്. രഞ്ജി ട്രോഫിയില്‍,  റയില്‍വേസിനെതിരായാണു ജഡേജ നേടിയ ട്രിപ്പിള്‍ സെഞ്ചുറി നേടിയത്.2011-12ല്‍ ഒറീസക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിലായിരുന്നു ജ‍ഡേജയുടെ ആദ്യ ട്രിപ്പിള്‍. സൂറത്തില്‍ ഗുജറാത്തിനെതിരെയായിരുന്നു അടുത്ത ട്രിപ്പിള്‍