ഈ പുതുവര്‍ഷത്തില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ പുഞ്ചിരിക്കട്ടെ…..

പ്രത്യാശയുടെ ഒരു യുഗപ്പിറവിയ്‌ക്ക്‌ കൂടി ലോകം സാക്ഷ്യം വഹിക്കുകയാണ്‌. കഴിഞ്ഞു പോയ വര്‍ഷത്തിന്റെ പോരായ്‌മകളില്‍ നിന്ന്‌ പാഠമുള്‍ക്കൊണ്ട്‌ നല്ലൊരു നാളെയ്‌ക്കായുള്ള പുതുപ്രതീക്ഷകളുമായി 2013നെ വരവേല്‍ക്കുമ്പോള്‍ മുന്‍ വര്‍ഷത്തില്‍ …

തെറ്റുതിരുത്തി സിഎംപിയ്ക്ക് മടങ്ങി വരാം : ടി.ജെ. ചന്ദ്രചൂഡന്‍

കണ്ണൂര്‍ : തെറ്റു തിരുത്തിയാല്‍ ഇടതു മുന്നണിയിലേയ്ക്ക് വരാന്‍ സിഎംപിയ്ക്ക് അവസരമുണ്ടെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍. സിപിഐ- സിഎംപി ലയനത്തെ സംബന്ധിച്ച വാര്‍ത്തകളോട് …

ഹിലരി ആശുപത്രിയില്‍

ന്യൂയോര്‍ക്ക് : യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം ആദ്യം മസ്തിഷ്‌കാഘാതമുണ്ടായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് തലച്ചോറില്‍ …

ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാനാകില്ലെങ്കില്‍ ഇറങ്ങിപ്പോകണം : വി. എസ്

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രാപ്തിയില്ലാത്ത സര്‍ക്കാര്‍ ഭരണത്തില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ …

മന്നം ജയന്തി : ആഘോഷങ്ങള്‍ നാളെ തുടങ്ങും

136 -ാമത്‌ മന്നം ജയന്തി ആഘോഷങ്ങള്‍ക്ക്‌ നാളെ തുടക്കം കുറിക്കും. എന്‍.എസ്‌.എസ്‌. സ്‌കൂള്‍ മൈതാനത്ത്‌ 20,000 ത്തിലധികം ആളുകള്‍ക്കിരിക്കാവുന്ന പന്തല്‍ തയ്യാറാക്കിയിട്ടുണ്ട്‌. 10.15 ന്‌ ചേരുന്ന നായര്‍ …

ആരോഗ്യമുള്ള ജനത രാജ്യത്തിന്‍രെ സമ്പത്തെന്ന്‌ മന്ത്രി മോഹനന്‍

ആരോഗ്യമുള്ള ജനതയാണ്‌ രാജ്യത്തിന്‍രെ സമ്പത്തെന്നും ആരോഗ്യജീവിതത്തിന്‌ ഉതകുന്ന ജീവിതക്രമം പാലിക്കമമെന്നും മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. കോഴിക്കോട്‌ മര്‍ക്കസില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു …

സ്‌കൂള്‍ പാഠ്യയപദ്ധതിയില്‍ ശ്രീനാരായണ പഠനം കൂടി – മുഖ്യമന്ത്രി

ശ്രീനാരായണ പഠനം അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉണ്ടാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മലയാളം, സാമൂഹ്യശാസ്‌ത്രം പാഠപുസ്‌തകങ്ങളിലാണ്‌ ഗുരുവിനേയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളേയും കുറിച്ചുള്ള പാഠ്യഭാഗങ്ങള്‍ …

ആന്ധ്ര സ്വദേശി യു.എസില്‍ കൊല്ലപ്പെട്ട നിലയില്‍

ആന്ധ്രപ്രദേശ് സ്വദേശിയെ സ്വന്തം വ്യാപാര സ്ഥാപനത്തില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഓഹിയോയിലെ കൊളറൈന്‍ ടൗണ്‍ഷിപ്പില്‍ മദ്യവില്‍പ്പനശാല നടത്തുന്ന വെങ്കട് റെഡ്ഡി ഗോലി(47) യെയാണ് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. …

എം.എം. മണിയുടെ റിമാന്‍ഡ് നീട്ടി

തൊടുപുഴ : അഞ്ചേരി ബേബി വധക്കേസില്‍ പീരുമേട് സബ്ജയിലില്‍ കഴിയുന്ന എം.എം. മണിയുടെയും മറ്റ് രണ്ട് പ്രതികളുടെയും റിമാന്‍ഡ് കാലാവധി പതിനഞ്ച് ദിവസത്തേയ്ക്ക് നീട്ടി. നെടുങ്കണ്ടം കോടതിയാണ് …

ദൈവമില്ലാതെ ദുരന്തമുഖം

ചെന്നൈ: സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം ഏകദിന മത്സരങ്ങള്‍ ഉപേക്ഷിച്ചതിന് ശേഷം ഇന്ത്യ കളിച്ച ആദ്യം മത്സരം തന്നെ അദേഹത്തിന്റെ അഭാവം എടുത്തുകാട്ടുന്നതായി. പത്ത് ഓവറുകള്‍ …