തെലുങ്കാന വിഷയത്തില്‍ അന്ത്യശാസനവുമായി കോണ്‍ഗ്രസ് എംപിമാര്‍

തെലുങ്കാന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിനു അന്ത്യശാസനവുമായി തെലുങ്കാന മേഖലയില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തെത്തി. ഡിസംബര്‍ ഒന്‍പതിനു മുമ്പ് തെലുങ്കാന വിഷയത്തില്‍ തീരുമാനമെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനുള്ളില്‍ …

‘ആം ആത്മി പാര്‍ട്ടി’ ദേശീയ കണ്‍വീനറായി കെജ്‌രിവാളിനെ തെരഞ്ഞെടുത്തു

‘ആം ആത്മി പാര്‍ട്ടി’ ദേശീയ കണ്‍വീനറായി അരവിന്ദ് കെജ്‌രിവാളിനെ തെരഞ്ഞെടുത്തു. കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ പുതുതായി രൂപംകൊണ്ട രാഷ്ട്രീയ പാര്‍ട്ടിയാണ് ആം ആത്മി. പാര്‍ട്ടിയുടെ ആദ്യ നാഷണല്‍ എക്‌സിക്യൂട്ടീവിലാണ് …

കോണ്‍ഗ്രസിനെതകര്‍ച്ചയിലേക്കു നയിച്ചവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണെ്ടന്നു മുരളീധരന്‍

കേരളത്തില്‍ 1978 ല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിനുശേഷം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് കീരിയും പാമ്പുമായി നിന്ന കോണ്‍ഗ്രസിലെ രണ്ടു വിഭാഗവും ഒന്നിക്കാമെന്ന …

ഭരണമാറ്റമുണ്ടായാല്‍ യുഡിഎഫ് നേതാക്കളും ജയിലില്‍ പോകേണ്ടിവരുമെന്ന് കോടിയേരി

സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായാല്‍ യുഡിഎഫിലെ പല നേതാക്കളും ജയിലില്‍ പോകേണ്ടിവരുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവ് എം.എം. …

മണിയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ ജാമ്യാപേക്ഷ തൊടുപുഴ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ …

രാംജെത്മലാനിയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു

മുതിര്‍ന്ന ബിജെപി നേതാവും അഭിഭാഷകനും രാജ്യസഭാ എംപിയുമായി രാംജെത്മലാനിയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. സിബിഐ മേധാവി നിയമനകാര്യത്തില്‍ പാര്‍ട്ടി നിലപാടിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് നടപടി. നേരത്തെ …

സോഫ്‌റ്റ്‌ ബാള്‍ : കേരളത്തിന്‌ കിരീടം

മണിപ്പൂരില്‍ വച്ച്‌ നടന്ന ജൂനിയര്‍ നാഷണല്‍ സോഫ്‌റ്റ്‌ബോള്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ചാമ്പ്യന്‍മാരായി. ഫൈനലില്‍ പഞ്ചാബിനെ 11-10 ന്‌ പരാജയപ്പെടുത്തിയാണ്‌ കേരളം കിരീടം ഉറപ്പിച്ചത്‌. …

എഴുത്തച്ഛന്‍ പുരസ്‌കാരം ആറ്റൂര്‍ രവിവര്‍മയ്‌ക്ക്‌

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്‌ ആറ്റൂര്‍ രവിവര്‍മ അര്‍ഹനായി. തൃശ്ശൂരില്‍ നടന്ന പത്രസമ്മേളനത്തിലാണ്‌ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചത്‌. 1,50,000 രൂയും പ്രശസ്‌തിപത്രവും …

ദലൈ ലാമയുടെ അനുഗ്രഹം തേടി നൂറുകണക്കിനു ടിബറ്റുകാര്‍ ശിവഗിരിയില്‍

ടിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമയെ കാണാന്‍ ശിവഗിരിയില്‍ ടിബറ്റുകാര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനു വിദേശികളാണ് എത്തിയത്. ആത്മീയാചാര്യനെ ഒരു നോക്കു കാണാന്‍ കത്തിച്ച ദീപവും കാഴ്ചവസ്തുക്കളുമായി ടിബറ്റന്‍ നിവാസികള്‍ മഴയെ …

വെളിച്ചപ്പാടുമാരുടെ പ്രശ്‌നം പരിഹരിക്കും: കുഞ്ഞാലിക്കുട്ടി

വെളിച്ചപ്പാടുമാരും അവരുടെ കുടുംബങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ ഇടപെടുമെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കൊടുങ്ങല്ലൂര്‍ ഭഗവതി വെളിച്ചപ്പാടു സംഘത്തിന്റെ കുടുംബസംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …