പുനസംഘടന ഗ്രൂപ്പ് വീതംവെപ്പാകരുതെന്ന് മുല്ലപ്പള്ളി

കെപിസിസി പുനസംഘടന ഗ്രൂപ്പ് വീതംവെപ്പായി മാറരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍. പുനസംഘടനയ്ക്ക് വേണ്ടിയുള്ള പുനസംഘടനയാകരുത്. പാര്‍ട്ടിയുടെ ഗുണപരമായ മാറ്റത്തിനാകണം പുനസംഘടന. കഴിവും പ്രാപ്തിയും …

മുംബൈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 10 വിക്കറ്റിന്റെ ഉജ്ജ്വല ജയം. 57 റണ്‍സ് മാത്രം വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 9.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. …

റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത തോല്‍വി

സ്പാനിഷ് ലാ ലിഗയില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത തോല്‍വി. റയല്‍ ബെറ്റിസാണ് മൗറീഞ്ഞോയുടെ കുട്ടികളെ മറുപടിയില്ലാത്ത ഒരു ഗോളിനു ഞെട്ടിച്ചത്. ലീഗില്‍ റയല്‍ മാഡ്രിഡിന്റെ മൂന്നാം …

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്

മോണ്ടി പനേസര്‍ എന്ന സിക്കുകാരനു മുന്നില്‍ വട്ടംകറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ന്നടിഞ്ഞു. ആദ്യ ഇന്നിംഗ്‌സില്‍ കെവിന്‍ പീറ്റേഴ്‌സന്റെയും (186), ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെയും (122) സെഞ്ചുറിയുടെ …

തീപിടിത്തം, പാലം തകര്‍ച്ച; ബംഗ്‌ളാദേശില്‍ 137 മരണം

ബംഗ്‌ളാദേശില്‍ വസ്ത്രനിര്‍മാണ ശാലക്ക് തീപിടിച്ച് 124 പേരും ഫ്‌ളൈഓവര്‍ തകര്‍ന്ന് 13 പേരും കൊല്ലപ്പെട്ടു. ധാക്കയില്‍ നിന്ന് 30കിലോമീറ്റര്‍ അകലെ അഷുലിയാ സവാര്‍ പ്രദേശത്തെ ടസ്‌റിന്‍ ഫാഷന്‍ …

ചൈനയുടെ വിമാനവാഹിനി കപ്പല്‍ വിജയകരമായി പരീക്ഷിച്ചു

ചൈനയുടെ വിമാനവാഹിനി കപ്പല്‍ വിജയകരമായി പരീക്ഷിച്ചു. യുഎസിന്റെ എഫ്-18 ജെറ്റുകള്‍ക്ക് സമാനമായി പണി കഴിപ്പിച്ചിട്ടുളള ചൈനയുടെ ജെ-15 ജെറ്റ് വിമാനമാണ് വിമാനവാഹിനി കപ്പലില്‍ ഇറക്കുന്നതില്‍ വിജയം കണ്ടത്. …

പേട്രിയട്ട് മിസൈല്‍: തുര്‍ക്കിക്ക് ഇറാന്റെ താക്കീത്

സിറിയയുമായുള്ള അതിര്‍ത്തിയില്‍ പേട്രിയട്ട് മിസൈലുകള്‍ വിന്യസിക്കാനുള്ള തുര്‍ക്കിയുടെ നീക്കത്തിനെതിരേ ഇറാന്‍ താക്കീതു നല്‍കി. മേഖലയില്‍ സംഘര്‍ഷം വളര്‍ത്താന്‍ ഈ നടപടി ഇടയാക്കുമെന്ന് സിറിയ, ലബനന്‍, തുര്‍ക്കി എന്നീ …

10 ശ്രീലങ്കന്‍ മത്സ്യതൊഴിലാളികള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പിടിയിലായി

ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലെ കൃഷ്ണപട്ടണം തീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ചു കടന്ന 10 ശ്രീലങ്കന്‍ മത്സ്യതൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. കോസ്റ്റ് ഗാര്‍ഡിന്റെ പതിവ് പരിശോധനയിലാണ് ശ്രീലങ്കക്കാര്‍ …

കേജരിവാളിനെതരെ ദിഗ്‌വിജയ് സിംഗ്

തന്റെ പാര്‍ട്ടിക്ക് ആം ആദ്മി പാര്‍ട്ടി എന്നു പേരിട്ട അരവിന്ദ് കേജരിവാളിനെഎഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് പരിഹസിച്ചു. കോണ്‍ഗ്രസിന്റെ ആശയമായ ‘ആം ആദ്മി’ പാര്‍ട്ടിയുടെ പേരാക്കിയത് …

മുന്‍ പ്രധാനമന്ത്രി ഗുജ്‌റാളിന്റെ നില അതീവ ഗുരുതരം

ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാളിന്റെ (92) നില അതീവ ഗുരുതരമായി തുടരുന്നു. നവംബര്‍ 19- നാണ് അദ്ദേഹത്തെ ഗുഡ്ഗാവിലെ മെഡിസിറ്റി മെഡാന്ദ …