November 2012 • Page 6 of 46 • ഇ വാർത്ത | evartha

പുന:സംഘടന നീളുന്നത്‌ പാര്‍ട്ടിക്ക്‌ ഗുണം ചെയ്യില്ല : മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരലത്തില്‍ കോണ്‍ഗ്രസ്‌ പുന:സംഘടനകള്‍ അനന്തമായി നീളുന്നത്‌ പാര്‍ട്ടിക്ക്‌ ഗുണം ചെയ്യില്ലെന്ന്‌ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കാശ്‌മീരിലെ കുട്ടികല്‍ക്കായിയുള്ള ഭാരത്‌ ദര്‍ശന്‍ …

കൊച്ചി ബിനാലെ : ക്രമക്കേടെന്ന്‌ കെ.സി. ജോസഫ്‌

കൊച്ചി ബിനാലെക്ക്‌ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച അഞ്ചുകോടി രൂപയുടെ ഉപയോഗത്തില്‍ ക്രമക്കേടുണ്ടെന്ന്‌ ധനകാര്യവകുപ്പ്‌ പരിശോധനയില്‍ വ്യക്തമായതായി സംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്‌ പറഞ്ഞു. പൊതുട്രസ്റ്റായതിനാല്‍ പണത്തിന്‍രെ വിനിയോഗം …

ഐസ്‌ക്രീം കേസ്: വി.എസിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് അടുത്ത മാസം 26 ലേക്ക് മാറ്റി

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അടുത്ത മാസം 26 …

രാജ്യസഭയും ലോക്‌സഭയും നാലാം ദിനവും ബഹളത്തില്‍ മുങ്ങി

രാജ്യസഭയും ലോക്‌സഭയും തുടര്‍ച്ചയായ നാലാം ദിനവും ബഹളത്തില്‍ മുങ്ങി. ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപവിഷയമാണ് ലോക്‌സഭയില്‍ ബഹളത്തിനിടയാക്കിയതെങ്കില്‍ സര്‍ക്കാര്‍ ജോലിയിലെ പ്രമോഷനില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം നല്‍കണമെന്ന വിഷയത്തിലാണ് രാജ്യസഭ …

ഓര്‍ഡിനറി തമിഴിലേക്ക്

നവാഗത സംവിധായകന്‍ സുഗീത് അണിയിച്ചൊരുക്കിയ ഓര്‍ഡിനറി കോളിവുഡിലേക്ക്. ബിജുമേനോനും കുഞ്ചാക്കോ ബോബനും ഒരുമിച്ച ഓര്‍ഡിനറി കരു പഴനിയപ്പനാണ് തമിഴിലേക്ക് മൊഴിമാറ്റം നടത്തുന്നത്. ജനല്‍ ഓരം എന്നായിരിക്കും തമിഴിഴ് …

ബാഴ്‌സയ്ക്കു വിജയം

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ വിജയപരമ്പരയും ലയണല്‍ മെസിയുടെ ഗോള്‍ വേട്ടയും തുടരുന്നു. മെസി ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ബാഴ്‌സലോണ 4-0 ന് ലെവന്റയെ കീഴടക്കി. 47, …

ദക്ഷിണാഫ്രിക്കയ്ക്ക് സമനില

ഫാഫ് ഡുപ്ലസിസിന്റെ മികവില്‍ തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഓസീസിനെതിരേ സമനില നേടി. ടെസ്റ്റ് ക്രിക്കറ്റിന്റെ സുന്ദരമുഹൂര്‍ത്തങ്ങള്‍ ബാറ്റിംഗിലും ബൗളിംഗിലും സമ്മേളിച്ച മത്സരത്തില്‍ അനുപമ ഇന്നിംഗ്‌സിലൂടെയാണ് ഡുപ്ലസി …

യാസര്‍ അരാഫത്തിന്റെ മൃതദേഹം കബറിടത്തില്‍ നിന്നു പുറത്തെടുത്തു

പലസ്തീന്‍ നേതാവായിരുന്ന യാസര്‍ അരാഫത്തിന്റെ മൃതദേഹം കബറിടത്തില്‍ നിന്നു പുറത്തെടുത്തു. അരാഫത്ത് മരിച്ചത് വിഷപ്രയോഗം മൂലമാണെന്ന ആരോപണത്തെത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ തീരുമാനിച്ചത്. റഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ് …

ക്ലസ്റ്റര്‍ബോംബ്: ഡമാസ്‌കസില്‍ പത്തു കുട്ടികള്‍ മരിച്ചു

സിറിയന്‍ യുദ്ധവിമാനങ്ങള്‍ ക്ലസ്റ്റര്‍ ബോംബിട്ടതിനെത്തുടര്‍ന്ന് ഡമാസ്‌കസ് പ്രാന്തത്തിലെ കളിസ്ഥലത്ത് പത്തു കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. പല സര്‍ക്കാരുകളും നിരോധിച്ചിട്ടുള്ളതാണു ക്ലസ്റ്റര്‍ബോംബ്. ക്ലസ്റ്റര്‍ ബോംബിലുള്ള ചെറുബോംബുകള്‍ …

അഫ്ഗാനിസ്ഥാനില്‍ പതിനായിരം ഭടന്മാരെ യുഎസ് നിലനിര്‍ത്തും

2014ലെ നിര്‍ദിഷ്ട സൈനിക പിന്മാറ്റത്തിനു ശേഷം അഫ്ഗാനിസ്ഥാനില്‍ പതിനായിരം യുഎസ് സൈനികരെ നിലനിര്‍ത്താന്‍ അമേരിക്ക തയാറായേക്കും.അല്‍ക്വയ്ദ വീണ്ടും തലപൊക്കുന്നതു തടയാനായി പ്രത്യേക ഭീകരവിരുദ്ധ സ്‌ക്വാഡിനെയും നിയോഗിക്കും. അഫ്ഗാനിസ്ഥാനില്‍ …