ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിട്ടില്ലെന്നു സോണി ചെറുവത്തൂർ

രഞ്ജി ട്രോഫി കേരള ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിട്ടില്ലെന്നു സോണി ചെറുവത്തൂർ.കാല്‍മുട്ടിനേറ്റ പരുസക്കു മൂലം രണ്ടാഴ്ച വിശ്രമത്തിനായി മാറി നില്‍ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ …

നേരിട്ടുള്ള സബ്‌സിഡി:റേഷന്‍, വളം,എൽ.പി.ജി ആദ്യ ഘട്ടത്തിലില്ല

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഗുണഭോക്താവിന്‍െറ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടുനല്‍കുന്ന കേന്ദ്രപദ്ധതിയില്‍ റേഷന്‍, വളം,എൽ.പി.ജി സബ്സിഡി തല്‍ക്കാലം ഉള്‍പ്പെടുത്തില്ല. സ്കോളര്‍ഷിപ്, പെന്‍ഷന്‍, മറ്റു ചില ആനുകൂല്യങ്ങള്‍ എന്നിവ മാത്രമാണ് ആദ്യഘട്ടത്തില്‍ …

ഇറാഖില്‍ സ്‌ഫോടനപരമ്പര

ഇറാഖിലുണ്ടായ മൂന്ന് വ്യത്യസ്ത കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 21-പേര്‍ മരിച്ചു. 72 പേര്‍ക്ക് പരിക്കേറ്റു.  മൂന്ന് മുസ്ലീംപള്ളികള്‍ക്ക് സമീപമാണ് സ്‌ഫോടനങ്ങളുണ്ടായത്. ബഗ്ദാദിലെ അല്‍- ഷുഅലാ ജില്ലയിലാണ് ആദ്യസ്‌ഫോടനമുണ്ടായത്. എട്ടുപേരാണ് …

അറസ്റ്റ് നിയമവിരുദ്ധമെന്നു സീ ന്യൂസ് സിഇഒ

സീ ന്യൂസ് എഡിറ്റര്‍മാരെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് ചാനല്‍ സിഇഒ അലോക് അഗര്‍വാള്‍. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വിധേയമായാണ് അറസ്റ്റ്. തങ്ങളുടെ ജീവനക്കാര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സത്യസന്ധമായ …

മോഹൻലാൽ ചിത്രത്തിൽ മേഘന രാജ്

മോഹൻ ലാൽ നായകനാകുന്ന ‘റെഡ് വൈനി‍’ൽ മേഘന രാജ് നായിക.മോഹൻലാൽ തന്നെയാണു മേഘ്നയെ റെഡ് വൈന്‍ എന്ന സിനിമയിലേക്ക് ക്ഷണിച്ചത്.ബ്യൂട്ടിഫുള്ളില്‍ മേഘ്‌നയുടെ പ്രകടനം കണ്ടതോടെയാണു പുതിയ ചിത്രമായ …

രഞ്ജി ട്രോഫി: കേരളത്തിന് സമനില

രഞ്ജി‌ട്രോഫിയിൽ ഗ്രൂപ്പ് സി മത്സരത്തിൽ കേരളവും ഗോവയും തമ്മിലുള്ള മത്സരം സമനിലയിലായി. നേരത്തെ കേരളം 215 റൺസിന്റെ ലീഡ് വഴങ്ങിയിരുന്നു. ഗോവയുടെ കൂറ്റന്‍ ഒന്നാമിന്നിങ്‌സ് സ്‌കോറായ 512 …

എം.എം. മണി പോലീസ് കസ്റ്റഡിയില്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി കൊലക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സി.പി.എം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം.എം.മണിയെ നെടുങ്കണ്ടം ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതി ഈ …

വാര്‍ത്ത നല്‍കാതിരിക്കാന്‍ പണം:രണ്ടു മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

വാര്‍ത്ത നല്‍കാതിരിക്കാന്‍ പണം ആവശ്യപ്പെട്ട കേസില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍.സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിയും ബിസിനസ് എഡിറ്റര്‍ ഷമീര്‍ അലുവാലിയയുമാണു അറസ്റ്റിലായത്‍. കോണ്‍ഗ്രസ് എംപി നവീന്‍ …

കൊച്ചി മെട്രോ: ജൈക്ക സംഘം ഇന്ന് കൊച്ചിയിൽ

കൊച്ചി മെട്രോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ജപ്പാന്‍ ബാങ്കായ ജൈക്കയുടെ 8 അംഗ സംഘം ഇന്ന് കൊച്ചിയിലെത്തും.നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം സന്ദര്‍ശിക്കുന്ന സംഘം നാളെ കെഎംആര്‍എല്ലുമായി സാങ്കേതി …

കെ. സുധാകരനെ അംഗീകരിക്കണം – വയലാര്‍ രവി

കണ്ണൂര്‍ ജില്ലയില്‍ കെ. സുധാകരനെ അംഗീകരിക്കണമെന്നാണ്‌ തന്റെ അഭിപ്രായമെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. കോണ്‍ഗ്രസ്‌ പുന:സംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ സുധാകരനെ അംഗീകരിക്കുന്നതാണ്‌ …