സ്മാര്‍ട്ട്സിറ്റിക്ക് ഉന്നതതല യോഗം മാറ്റി

single-img
30 November 2012

കൊച്ചി സ്മാര്‍ട്ട്സിറ്റിക്ക് ഒറ്റ സെസ് അനുവദിക്കണമെന്ന ടീകോമിന്റെ അപേക്ഷയിൻ മേൽ തീരുമാനമെടുക്കാന്‍  വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരാനിരുന്ന കേന്ദ്ര വാണിജ്യ- റവന്യൂ സെക്രട്ടറിമാരുടെ ഉന്നതതല യോഗം വീണ്ടും മാറ്റിവെച്ചു. യോഗം അടുത്ത ആഴ്ചത്തേക്ക് മാറ്റിയെന്നും വീണ്ടും എന്ന് ചേരുമെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ട ഉന്നത കേന്ദ്രങ്ങള്‍ അറിയിച്ചു.