ജിമ്മി ജോർജ്ജ് ഓർമ്മയായിട്ട് 25 വർഷം

single-img
30 November 2012

വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് മരിച്ചിട്ട് 25 വർഷം.ഇറ്റാലിയന്‍ ക്ലബ്ബായ യൂറോ സിബയ്ക്കുവേണ്ടി കളിക്കുമ്പോള്‍ 1987 നവംബര്‍ 30ന് മിലാനില്‍ വെച്ചാണ് ജിമ്മി കാറപകടത്തില്‍ മരിച്ചത്.ലോകത്തിനു മുന്‍പില്‍ ഇന്ത്യന്‍ വോളിബോളിന്‍റെ കരുത്തറിയിച്ച ജിമ്മിയുടെ സ്മരണ പുതുക്കി ഇന്ന് പേരാവൂരില്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് നടക്കും. ജിമ്മി ജോർജ്ജിനു രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്