World

ഇറാഖില്‍ സ്‌ഫോടന പരമ്പരയിൽ 42 മരണം

ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ ബോംബാക്രമണങ്ങളില്‍ 42 പേര്‍ കൊല്ലപ്പെട്ടു. 98 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഷിയാ വിഭാഗക്കാരെ ലക്ഷ്യമിട്ടാണു ആക്രമണം.തീര്‍ഥാടനനഗരമായ കര്‍ബലയില്‍ മതചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഷിയാ വിഭാഗക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.നഗരത്തിലേക്കുള്ള എല്ലാ വഴികളും അടച്ചതായി ഔദ്യാഗിക വക്താവ് അറിയിച്ചു.