ആഭ്യന്തര വളര്‍ച്ചാ നിരക്ക് കുറഞ്ഞു

single-img
30 November 2012

സെപ്തംബറില്‍ അവസാനിച്ച രണ്ടാം ത്രൈമാസത്തില്‍ ജിഡിപി 5.3 ശതമാനമായി താഴ്ന്നു. കൃഷി, നിര്‍മാണ മേഖലയിലെ മോശം പ്രകടനമാണു കാരണം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ ജിഡിപി 6.7 ശതമാനമായിരുന്നു.