രാജ് താക്കറെയ്‌ക്കെതിരേ ഫേസ്ബുക്കില്‍ കമന്റ്; 19-കാരന്‍ പോലീസ് പിടിയില്‍

single-img
29 November 2012

ശിവസേന തലവന്‍ ബാല്‍ താക്കറെയുടെ മരണവുമായി ബന്ധപ്പെട്ടു ഫേസ്ബുക്കില്‍ കമന്റ് ചെയ്ത പെണ്‍കുട്ടികള്‍ അറസ്റ്റിലായ സംഭവത്തിന്റെ വിവാദം കെട്ടടങ്ങുംമുമ്പു സമാന സംഭവത്തില്‍ 19കാരനും പോലീസ് പിടിയില്‍. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയ്‌ക്കെതിരേ ഫേസ്ബുക്കില്‍ അസഭ്യവാക്കുകള്‍ ഉപയോഗിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനാണു യുവാവിനെ പോലീസ് പിടികൂടിയത്. ഇയാളുടെ വീട് എംഎന്‍എസ് പ്രവര്‍ത്തകര്‍ വളഞ്ഞു യുവാവിനെ ബലംപ്രയോഗിച്ചു പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്ന