ഓട്ടോ ചാര്‍ജ്‌ മിനിമം 15 രൂപ

single-img
29 November 2012

ഓട്ടോറിക്ഷാ മിനിമം ചാര്‍ജ്‌ 14 രൂപയില്‍ നിന്ന്‌ 15 രൂപയാക്കാന്‍ മന്ത്രി സഭായോഗം അനുമതി നല്‍കി. ഒന്നേകാല്‍ കിലോമീറ്ററാണ്‌ മിനിമം ചാര്‍ജില്‍ ഉള്‍പ്പെടുന്നത്‌. വിവിധ ഓട്ടോ യൂണിയനുകളുമായി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ നടത്തിയ ചര്‍ച്ചയിലാണ്‌ മിനിമം ചാര്‍ജ്‌ 15 രൂപയാക്കാന്‍ ധാരണയായത്‌.