കൊച്ചി മെട്രോ: ജൈക്ക സംഘം ഇന്ന് കൊച്ചിയിൽ

single-img
28 November 2012

കൊച്ചി മെട്രോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ജപ്പാന്‍ ബാങ്കായ ജൈക്കയുടെ 8 അംഗ സംഘം ഇന്ന് കൊച്ചിയിലെത്തും.നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം സന്ദര്‍ശിക്കുന്ന സംഘം നാളെ കെഎംആര്‍എല്ലുമായി സാങ്കേതി വിദ്യ, വായ്പ തിരിച്ചടവ് എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും.പരിശോധനയുടെയും ചര്‍ച്ചയുടെയും അടിസ്ഥാനത്തിലാകും വായ്പ അനുവദിക്കുന്നതു സംബന്ധിച്ച് അവസാന തീരുമാനമെടുക്കുക.