ഇറാഖില്‍ സ്‌ഫോടനപരമ്പര

single-img
28 November 2012

ഇറാഖിലുണ്ടായ മൂന്ന് വ്യത്യസ്ത കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 21-പേര്‍ മരിച്ചു. 72 പേര്‍ക്ക് പരിക്കേറ്റു.  മൂന്ന് മുസ്ലീംപള്ളികള്‍ക്ക് സമീപമാണ് സ്‌ഫോടനങ്ങളുണ്ടായത്.

ബഗ്ദാദിലെ അല്‍- ഷുഅലാ ജില്ലയിലാണ് ആദ്യസ്‌ഫോടനമുണ്ടായത്. എട്ടുപേരാണ് ഇവിടെ മരിച്ചത്. 21 പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ക്കകം ക്വുറീറ്റ് ജില്ലയിലും ഹുറിയാ ജില്ലയിലും സ്‌ഫോടനമുണ്ടായി