സ്വര്‍ണ വിലയിൽ കുറഞ്ഞു

single-img
28 November 2012

സ്വര്‍ണത്തിന്റെ വില റെക്കോഡ് നിലയില്‍ നിന്നും താഴ്ന്നു. പവന് 120 രൂപ കുറഞ്ഞ് 24120 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 3015 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലും രാവിലെ സ്വര്‍ണത്തിനു നേരിയ ഇടിവ് രേഖപ്പെടുത്തി. ഔണ്‍സ് സ്വര്‍ണത്തിനു 2.52 ഡോളര്‍ കുറഞ്ഞ് 1739.78 ഡോളറിലെത്തി.