പുന:സംഘടന നീളുന്നത്‌ പാര്‍ട്ടിക്ക്‌ ഗുണം ചെയ്യില്ല : മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
27 November 2012

കേരലത്തില്‍ കോണ്‍ഗ്രസ്‌ പുന:സംഘടനകള്‍ അനന്തമായി നീളുന്നത്‌ പാര്‍ട്ടിക്ക്‌ ഗുണം ചെയ്യില്ലെന്ന്‌ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കാശ്‌മീരിലെ കുട്ടികല്‍ക്കായിയുള്ള ഭാരത്‌ ദര്‍ശന്‍ പരിപാടിയുടെ ഭാഗമായി നല്‍കിയ സ്വീകരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.