സോഫ്‌റ്റ്‌ ബാള്‍ : കേരളത്തിന്‌ കിരീടം

single-img
25 November 2012

മണിപ്പൂരില്‍ വച്ച്‌ നടന്ന ജൂനിയര്‍ നാഷണല്‍ സോഫ്‌റ്റ്‌ബോള്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ചാമ്പ്യന്‍മാരായി. ഫൈനലില്‍ പഞ്ചാബിനെ 11-10 ന്‌ പരാജയപ്പെടുത്തിയാണ്‌ കേരളം കിരീടം ഉറപ്പിച്ചത്‌. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തി കേരളം മൂന്നാംസ്ഥാനം കരസ്ഥാമാക്കി.